Jul 22, 2012

ശകുന്തളയുടെ നിലവിളിയും കണ്ണിമാങ്ങാ അച്ചാറും


സമയം അര്‍ദ്ധരാത്രി രണ്ടുമണി കഴിഞ്ഞ്  മൂന്ന്  മണിക്കുറും മൂനാല് സെക്കണ്ടും  പിന്നിട്ടിരിന്നു. വൈകിട്ട് അടിച്ച  ആനമയക്കിയുടെ കേട്ടുവിടാനായി    കാച്ചിയ  പാലില്‍  ഐസ് ക്യൂബ്സ് ഇട്ടിട്ട് ടച്ചിങ്ങ്സ് എടുക്കാന്‍ അടുക്കളയില്‍ പോയ സമയത്താണ്  അയല്‍ക്കാരി ശകുന്തളയുടെ "അയ്യക്കാവോ"നുള്ള  നിലവിളി കാതില്‍ മുഴങ്ങിയത്. നിലവിളി കേട്ട് ഞെട്ടിയ നിമിഷം  ടച്ചിങ്ങ്സ് കുപ്പി കയ്യില്‍ നിന്നും  നിലത്തു വീണ് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച അച്ചാറ് കുപ്പിയിലെ ചിതറി  കിടക്കുന്ന കണ്ണിമാങ്ങകള്‍  കണ്ട് സങ്കടം സഹിക്കാനാവാതെ  ശകുന്തളയുടെ വീട് ലക്ഷ്യമാക്കിയോടി. ഓടി ചെന്ന് വാതിലില്‍ മുട്ടി, തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പോളിച്ച് അകത്ത് കയറി . 

മദാലസയായ ശകുന്തള ബോധരഹിതയായി നിലത്തു വീണു കിടക്കുന്നു.  അത്ഭുതമെന്നു പറയട്ടെ  അതിന്‍റെ യാതൊരു  അഹങ്കാരവും ശകുന്തളയുടെ ആ കിടപ്പില്‍ ഉണ്ടായിരുന്നില്ല

നെഞ്ചടിച്ച് നിലത്തു വീണുകിടക്കുന്ന ശകുന്തളയുടെ പുറത്ത് കയറിയിരുന്ന് അതി  ക്രൂരമായി  വാരിയിട്ടിടിച്ചു,  എന്നിട്ട് പൊക്കി എടുത്ത്‌ മുറ്റത്തേക്കിട്ട്  നെഞ്ചത്ത് കയറിയിരുന്ന് ചറ പറാ ഇടിച്ചു . എന്നിട്ടും ദേഷ്യം അടക്കാനാവാതെ  നാല് ചവിട്ടും   കവിളത്തൊരു  ഉമ്മയും,  മണ്ടി പെണ്ണേന് വിളിച്ച് ചന്തിക്ക് ഒരു അടിയും  കൊടുത്ത്‌ വീട്ടിലേക്ക് തിരിച്ച് നടന്നു.

തിരിക നടക്കുമ്പോള്‍ ചെയ്തു പോയ ബലാത്സംഗത്തിന്‍റെ   കുറ്റബോധം കൊണ്ട് ഉള്ളം പുകയുകയായിരുന്നു എപ്പോള്‍ വേണമെങ്കിലും പുകഞ്ഞ ഉള്ളം നിന്നു കത്താം  എന്നൊരവസ്ഥ. പിന്നെ ഒന്നും ആലോചിച്ചില്ല വീണ്ടും  തിരിച്ച് ചെന്ന്  മുറ്റത്ത്‌  കിടക്കുന്ന ശകുന്തളക്ക്  പത്തിരുപത്തിമൂന്ന്  ഉമ്മകള്‍ കൂടി കൊടുത്തിട്ട് ആഘോഷപൂര്‍വ്വം വീട്ടിലേക്ക് തിരികെ നടന്നു. 

വീട്ടിലെത്തി  ബാക്കിയുള്ള പാല്‍ ടച്ചിങ്ങ്സ് ഇല്ലാതെ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ കാതുകളില്‍ വീണ്ടും......

ശകുന്തളയുടെ നില വിളി ശബ്ദം!!!!

ഈ പാലുകുടിയും നില "വിളിയും" , ശേഷമുള്ള  കുറ്റബോധവും പിന്നീടുള്ള   എല്ലാ രാത്രികളിലും തുടര്‍ന്നുകൊണ്ടിരുന്നു. 

**********************************

എനിക്ക്  അയല്‍ക്കാര്‍ ഇല്ല  കാരണം ഞാന്‍ ഏറ്‌ മാടത്തില്‍ ആണ് താമസിക്കുന്നത് ദയവു ചെയ്ത് ആരാധകര്‍ എന്നെ തെറ്റിദ്ധരിക്കരുത് 

**********ശുഭം **********

1 comment:

  1. അയല്‍ക്കാരി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പാലാഴി കവിളില്‍ ഒരു നുണക്കുഴി ...!!

    ReplyDelete